¡Sorpréndeme!

പോലീസുകാരനെ ചവിട്ടുന്ന മോഹന്‍ലാല്‍! ആ രംഗം ചിത്രീകരിച്ചത് ആരാണ് | Filmibeat Malayalam

2019-04-09 725 Dailymotion

mohanlal's action scene in lucifer controlled by prithviraj
ബോക്‌സോഫീസിനെ പഴയ പ്രൗഢിയിലേക്ക് തിരികയെത്തിച്ചിരിക്കുകയാണ് പൃഥ്വിരാജും മോഹന്‍ലാലും. മലയാളികളുടെ സ്വകാര്യ അഹങ്കാരം കൂടിയായ മോഹന്‍ലാലിനെ പ്രേക്ഷകര്‍ കാണാനാഗ്രഹിക്കുന്ന തരത്തില്‍ തന്നെയാണ് ലൂസിഫറില്‍ അവതരിച്ചത്. മുണ്ടുടുത്ത്, തോള്‍ ചരിച്ച്, മീശ പിരിച്ചെത്തിയ അദ്ദേഹത്തിന് നിറഞ്ഞ കൈയ്യടിയും ഗംഭീര സ്വീകരണവുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണ് താനെന്ന് വളരെ മുന്‍പ് തന്നെ പൃഥ്വിരാജ് പറഞ്ഞിരുന്നു